tag:blogger.com,1999:blog-9219496579604472296.post6330835690887101906..comments2023-06-24T06:57:01.937-07:00Comments on വിചാരങ്ങള്‍: പട്ടാമ്പി ദുരന്തംമേക്കാട്http://www.blogger.com/profile/02497532689881935797noreply@blogger.comBlogger3125tag:blogger.com,1999:blog-9219496579604472296.post-87668363373757547632008-07-31T19:24:00.000-07:002008-07-31T19:24:00.000-07:00പട്ടാമ്പി ദുരന്തം എന്നു പറയാമോ? മാദ്ധ്യമോത്സവം എന്‍...പട്ടാമ്പി ദുരന്തം എന്നു പറയാമോ? മാദ്ധ്യമോത്സവം എന്നല്ലേ നല്ലത്? ഏതു കഥാപാത്രത്തേ ക്ണ്ടാലും അതിനെ തന്റെ മനസ്സിലൊന്നു കയറ്റിനോക്കുന്നത് മനുഷ്യന്റെ സ്വഭാവമാണെന്നു തോന്നുന്നു. നല്ല കാര്യങ്ങള്‍ പ്രസിദ്ധീകരിയ്ക്കാന്‍ മാദ്ധ്യമങ്ങള്‍ ശ്രമിയ്ക്കുന്നതേ കമ്മിയാണെന്നു തോന്നിപ്പോകും. ഒരു കൊലപാതകത്തെ പലവിധത്തില്‍ നോക്കിക്കാണുക, അതു വായനക്കാരന്റെയോ പ്രേക്ഷകന്റെ മനസ്സിലേയ്ക്കോ കയറ്റിവിടുക, ഇതാണോ മാദ്ധ്യമപ്രവൃത്തി എന്നു തന്നെ തോന്നിപ്പോകും ചിലപ്പോള്‍. മനസ്സിനാണെങ്കില്‍ സൂക്ഷിയ്ക്കാന്‍ പ്രത്യേക വാസനയും ഉണ്ട്. അവ അവിടെ കിടന്ന് ചീഞ്ഞുനാറുകയും ചെയ്യും. ആനാറ്റം പുറത്തടിയ്ക്കുമ്പോള് മദ്ധ്യമങ്ങള്‍ക്ക് പിന്നിടും ഉത്സവം തന്നെkariannurhttps://www.blogger.com/profile/16387450637245066169noreply@blogger.comtag:blogger.com,1999:blog-9219496579604472296.post-69309491363632226522008-07-30T07:18:00.000-07:002008-07-30T07:18:00.000-07:00ഇതൊക്കെ എല്ലാക്കാലവും ഉണ്ടായിരുന്നു...ഒരു പക്ഷെ ഇന...ഇതൊക്കെ എല്ലാക്കാലവും ഉണ്ടായിരുന്നു...ഒരു പക്ഷെ ഇന്നത്തേക്കാളേറെ കൂടുതല്‍ മുന്കാലങ്ങളിലായിരുന്നിരിക്കണം...എന്നാല്‍ ഇന്ന് മാധ്യമങ്ങള്‍ കൂടുതല്‍ വ്യാപകമായതോടെ നാം ഇതൊക്കെ അറിയാന്‍ തുടങ്ങി...പ്രതികരിക്കാനും...<BR/><BR/>താങ്കള്‍ പറയുന്നതു പോലെ ശരിയായ വിദ്യാഭ്യാസത്തിന് ഒരു പക്ഷെ ഇതിനൊരു പരിഹാരമാകാന്‍ കഴിഞ്ഞേക്കും...siva // ശിവhttps://www.blogger.com/profile/13420354339146864414noreply@blogger.comtag:blogger.com,1999:blog-9219496579604472296.post-78833171388717838542008-07-30T03:35:00.000-07:002008-07-30T03:35:00.000-07:00fakhmbbIt shows what will be after effects of a lo...fakhmbbIt shows what will be after effects of a love marriage , those who promote mathamillatha jeevan should take lessons out of that. Both husband and wife seems perverts and bigamies and poor children faced its after effects. That bastard should be either hanged in police custody or stone thrown. The court may take years and finally he may get free saying mentally insane.Unknownhttps://www.blogger.com/profile/17537315834892260285noreply@blogger.com