ഇതിനൊരു പരിഹാരമില്ലേ ?
കേരളത്തില്‍ റോഡപകടങ്ങള്‍ വര്‍ദ്ധിച്ചു വരുന്നു. നിയമസഭയില്‍ വെളുപ്പെടുത്തിയ കണക്കുകള്‍ ഇതാ:
ഈ വര്‍ഷം ആദ്യ നാലുമാസം ഉണ്ടായ റോഡപകടങ്ങള്‍ - 12953 മരിച്ചവര്‍ 1312 പേര്‍
2006ല്‍ ഉണ്ടായ റോഡപകടങ്ങള്‍ - 41647 മരിച്ചവര്‍ 3559 പേര്‍
2007ല്‍ ഉണ്ടായ റോഡപകടങ്ങള്‍ - 39917 മരിച്ചവര്‍ 3778 പേര്‍
ഈ സര്‍ക്കാര്‍ വന്ന ശേഷം ഏപ്രില്‍ 31 വരെ ഉണ്ടായ റോഡപകടങ്ങള്‍ 81245
മരിച്ചവര്‍ 7529 പേര്‍ ഗുരുതരമായി പരുക്കേറ്റവര്‍ 54318 പേര്‍
രജ്യത്തെ വാഹനാപകടങ്ങളില്‍ 10 ശതമാനവും കേരളത്തിലാണത്രെ.
ഗതാഗത നിയമം ലംഘിച്ചവരില്‍ നിന്നും കഴിഞ്ഞ വര്‍ഷം 20 കോടി രൂപ പിഴ ഈടാക്കുകയുണ്ടായി.
എത്ര എത്ര ജീവിതങ്ങളാണ് നടുറോഡില്‍ പൊലിഞ്ഞുപോകുന്നത്. ഇത്രയൊക്കെ കണ്ടിട്ടും പലരും വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഉപയോഗിക്കുന്നത് ഇപ്പോഴും കാണാം. കഷ്ടം തന്നെ! ഇതിനൊരു പരിഹാരമില്ലേ ?
No comments:
Post a Comment