കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുന്നത് നല്ലതുതന്നെ. പക്ഷെ അര്‍ഹതപ്പെട്ടവര്‍ക്കുതന്നെ അതിന്റെ ഗുണം കിട്ടണമെന്നുമാത്രം. കാര്‍ഷീക കടങ്ങള്‍ എടുത്ത് മറ്റാവശ്യങ്ങള്‍ക്കുവേണ്ടി ചിലവഴിക്കുകയും അനാസ്ത കൊണ്ടുമാത്രം കടം വീട്ടാതിരിക്കുകയും ചെയ്യുന്നവര്‍ക്ക് ഗുണം കിട്ടുകയും, മറ്റു ഗതിയില്ലാതെ കടമെടുത്ത് ക്ര്ഷിനടത്തി കഷ്ട്ടപ്പെട്ടാണെങ്കിലും കടം വീട്ടേണ്ടത് തന്റെ ചുമതലയാണെന്നു കരുതി തവണകള്‍ അടക്കുന്ന പാവപ്പെട്ട കര്‍ഷകനു ആശ്വാസം ലഭിക്കാതിരിക്കുകയും ചെയ്യുമ്പോള്‍ ഈ പദ്ധതി ലക്ഷ്യം തെറ്റുകയും അതിന്റെ അന്തസത്ത ചോര്‍ന്നുപോകുകയും ചെയ്യുന്നു.
No comments:
Post a Comment