ഉല്‍പാദന ചിലവ് കൂടുതല്‍ . ഉല്പാദനം കുറവ് . ഉല്‍പ്പന്നത്തിന്റെ വില കുറവ് . ലാഭമില്ലായ്മ. ഭൂമിയുടെ ലഭ്യത കുറവ് . തൊഴിലാളി ക്ഷാമം. യന്ത്രങ്ങളുടെ ലഭ്യത കുറവ് . അമിത രാസവള പ്രയോഗം മൂലം വളക്കൂറുള്ള മണ്ണിന്റെ നാശം. ആവശ്യമായ അളവില്‍ സര്‍ക്കാരില്‍ നിന്നും സാമ്പത്തീക സഹായം ലഭ്യമല്ലായ്ക. സര്‍ക്കാരിന്റെ വിമുഖത. സമൂഹത്തിന്റെ അലസത.
കാര്യശേഷിയുള്ള ഭരണാധികാരിക്ക് നിഷ്പ്രയാസം പരിഹരിക്കാവുന്ന പ്രശ്നങ്ങളാണിവ. പക്ഷെ ആരുണ്ടിതുചെയ്യാന്‍ ?
1 comment:
വിനോദ്, തന്റെ ബ്ലോഗ് സാന്നിദ്ധ്യം അറിയാന്‍ വളരെ വൈകി. പതുക്കെ ഓരോന്നായി വായിക്കാം.
സമയമുള്ളപ്പോള്‍ എന്റെ ബ്ലോഗ് നോക്കുക.
http://www.sathyamidam.blogspot.com
Post a Comment