Thursday, June 19, 2008

A dream about Kerala Govt. High Schools


ചില സ്വപ്നങ്ങള്‍
കേരളത്തിലെ എല്ലാ ഗവര്‍മെണ്ട്സ്കൂളുകളിലും പത്താം ക്ലാസില്‍ 100 ശതമാനം വിജയം ഉണ്ടായിരുന്നെങ്കില്‍ !
ആവശ്യത്തിന് ബഞ്ചും ഡസ്ക്കും ഉണ്ടായിരുന്നെങ്കില്‍ !
ആവശ്യത്തിന് മേശയും കശേരയും ഉണ്ടായിരുന്നെങ്കില്‍ !
നല്ല ക്ലാസ്മുറികള്‍ ഉണ്ടായിരുന്നെങ്കില്‍ !
ആവശ്യത്തിന് പഠന സാമഗ്രികള്‍ ഉണ്ടായിരുന്നെങ്കില്‍ !
അദ്ധ്യാപക വിദ്യാര്‍ധി അനുപാതം 1:20 ആയിരുന്നെങ്കില്‍ !
നല്ല ലാബുകളും ഗ്രന്ധശാലകളും ഉണ്ടായിരുന്നെങ്കില്‍ !
നല്ല കളിസ്തലങ്ങളും ഉദ്യാനങ്ങളും ഉണ്ടായിരുന്നെങ്കില്‍ !
വെള്ളവും വൈദ്യുതിയും മുടക്കംകൂടാതെ കിട്ടാനുള്ള സൌകര്യം ഉണ്ടായിരുന്നെങ്കില്‍ !
ശുചിത്വമുള്ള ഭക്ഷണ ശാലകളും മൂത്രപ്പുരകളും കക്കൂസുകളും ഉണ്ടായിരുന്നെങ്കില്‍ !
ദീര്‍ഘവീക്ഷണവും രാജ്യസ്നേഹവും ഉള്ള ഭരണാധികാരികള്‍ ഉണ്ടായിരുന്നെങ്കില്‍ !
ഇങ്ങിനെയൊക്കെ ആയാല്‍ സ്വാഭാവികമായും ഉയര്‍ന്ന വിദ്യാഭ്യാസ നിലവാരവും ഉയര്‍ന്ന വിജയ ശതമാനവും കൈവരിക്കന്‍ ആകുമായിരുന്നില്ലെ ?

സ്വപ്നങ്ങള്‍ സഫലമായെങ്കില്‍ !!!

No comments: