Thursday, June 19, 2008

Kerala Universities

തികച്ചും യാദ്ര് ശ്ചികം !!!
2005 ജുലൈയില്‍ കേരള യുണിവേഴ്സിറ്റി അസിസ്റ്റ്ന്റ് ത്സ്തികയിലേക്ക് പരീക്ഷ നടത്തി. 40000 പേര്‍ പങ്കെടുത്തു. 200 പേരുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആദ്യത്തെ 160 പേരില്‍ 110 പേരും ഒരേ ജില്ലക്കാര്‍ ! ഒരേ പാര്‍ട്ടിക്കാര്‍ ! തികച്ചും യാദ്ര് ശ്ചികം ! ഒരേ വീട്ടില്‍നിന്നുതന്നെ ഒന്നിലധികം പേര്‍ക്ക് നിയമനം! തികച്ചും യാദ്ര് ശ്ചികം! ലോകായുക്ത ആവശ്യപ്പെട്ടപ്പോള്‍ 40000 പേരുടേയും ഉത്തരകടലാസുകള്‍ കാണാനില്ലെന്ന് സര്‍വ്വകലാശാലയുടെ മറുപടി ! തികച്ചും യാദ്ര് ശ്ചികം !

2 comments:

amv said...

Calicut University always send their interview letters by "Certificate of Post" (Note, not by registered letter). This is well misused by administrative/higher ups to make sure 'their' candidates gets call letters and 'others' not. Nobody is interested in changing the rules. It helps them when they are in power.

kariannur said...

യാദൃശ്ചികം തന്നെ.